ലഹരിയാണ് ജീവിതം

ഒളിമങ്ങാത്ത പ്രണയത്തിന് –      


ഒളിമറയിട്ട മനുഷ്യനും ‘
വാട്ട്സാപ്പിലെ “സ്മൈലി”യും,
ഫേയ്സ്ബുക്കിലെ “ഈമോജി”കളും,
ഒരുമിച്ച് ചിരിച്ചു….
” വിരൽ തൊടുമ്പോൾ കിനാവ് ചുരന്നതും”
“പുഞ്ചിരിയിൽ ചുട്ടവെയിൽ വിറച്ചതും,
നിലാവ് മാഞ്ഞു പോയതും ”
പഴയ പ്രേമമാണ് കവികളെ….
എന്നിട്ടും;
മാറിയ ലോകത്ത്…
മാറാതെ … ഞാൻ ജീവിക്കുന്നു;
ജീവിതത്തെ പ്രണയിച്ച് ….

Advertisements

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s