നാളെ !!!

വേരും;കൊമ്പും; ഇലകളും;

പൂക്കളും; ഫലങ്ങളും,
ഉള്ള നീകൃഷ്ടജീവിയെ
സിലബസിൽ അച്ചടിച്ചപ്പോൾ
പഠിക്കാനായി,
“ചുവടു പിഴച്ച നൃത്തവും;
ശ്രുതിയറ്റു പോയ പാട്ടും;
മണ്ണിൽ അലിഞ്ഞ പൂവും;
വാക്കിനായി തിരയുന്ന തൂലികയും;
നിറം മാറുന്ന രക്തവും;
തണലിനെ വകഞ്ഞ തീജ്വാലയും;
മരുവിൽ സ്വത്വം തിരയുന്ന മനുഷ്യനും;
ശ്വാസം നിലച്ച ജീവനും ”
ഒരേ ബെഞ്ചിൽ ഇരുന്ന് –
പരസ്പരം…,
അന്യോനം …,
മുഖത്തോടു മുഖം നോക്കി –
ചിരിച്ചു…..,
അട്ടഹസിച്ചു…. ,
പരിഹസിച്ചു….!!
” നാളെ ” എന്ന ശൂന്യതയെ
ഓർത്ത് !!!!
                              

Advertisements

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s