ജുനൈദ് – ഒരു FIR report!!!

ജുനൈദ് – ഒരു FIR report…. 

മധുരപതിനേഴിന്റെ

 കുസൃതിയിൽ കണ്ണിറുക്കി –

കുറുമ്പുകാട്ടിയ പുഞ്ചിരി. 

താളുകളിൽ വരച്ചുവച്ച 

ചിന്തകൾ…….

പ്രണയം…… 

നിറം ചാലിച്ച കൗമാര –

 സ്വപ്നങ്ങൾ……. 

 അന്ത്യം –

മതം കുത്തി പിളർന്ന ശവം.

അരിഞ്ഞു തള്ളിയ സ്വപ്നം. 

കാക്കിയിട്ടവരും ഇടാത്തവരും… 

ക്യാമറാക്കണ്ണുകളും,

 ജനാധിപത്യവും…. 

രാഷ്ട്രസ്നേഹികളും,

 ഭരണകൂടവും….. 

ഒളികണ്ണിട്ടും ഇടം കണ്ണിട്ടും ;

നിവർന്നും മലർന്നും ;

തിരിച്ചും മറിച്ചും ;

ഓടിയും കിതച്ചും ;

കഴുമരം ഒരുക്കി…… ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്‌-

കണ്ണുണ്ടായിട്ടും കണ്ണുകെട്ടിയ- 

നീതിപീഠത്തിന്റെ മടിയിൽ വച്ചു. 

FIR ഇൽ കൊലയാളിക്ക്-

 “ദൈവത്തിന്റെ” അതെ ഛായ….
*Ashwin Dion*

Advertisements

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s